city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ­തി­നേ­ഴു­കാ­രിയെ പീ­ഡി­പ്പി­ച്ച കേ­സില്‍ യു­വാ­വ് കു­റ്റ­ക്കാ­രന്‍

പ­തി­നേ­ഴു­കാ­രിയെ പീ­ഡി­പ്പി­ച്ച കേ­സില്‍ യു­വാ­വ് കു­റ്റ­ക്കാ­രന്‍
കാ­സര്‍­കോട്:  വിവാ­ഹ വാ­ഗ്­ദാ­നം നല്‍­കി പ­തി­നേ­ഴു­കാ­രി­യെ ലൈം­ഗി­ക­മാ­യി പീ­ഡി­പ്പി­ച്ച കേ­സില്‍ യു­വാ­വ് കു­റ്റ­ക്കാ­ര­നാ­ണെ­ണ് കോട­തി ക­ണ്ടെത്തി.

ക­രിന്ത­ളം നീര്‍­ക്കാ­നം­ത­ട്ട­യിലെ സ­ന്തോ­ഷ്(20)നെ­യാ­ണ് കാ­സര്‍­കോ­ട് അ­ഡീ­ഷ­ണല്‍ ജില്ലാ സെ­ഷന്‍­സ് കോട­തി(മൂന്ന്) കു­റ്റ­ക്കാ­ര­നാ­ണെ­ന്ന് ക­ണ്ടെ­ത്തി­യത്. ശി­ക്ഷ പി­ന്നീ­ട് പ­റ­യും.

2000 ജൂണ്‍ മാ­സ­ത്തി­ലാ­ണ് കേ­സി­നാ­സ്­പ­ദമാ­യ സംഭ­വം ന­ട­ന്നത്. പ­തി­നേ­ഴു­കാ­രി­യു­മാ­യി പ്ര­ണ­യ­ത്തിലാ­യ പ്ര­തി വി­വാ­ഹം ക­ഴി­ക്കു­മെ­ന്ന് പ­റ­ഞ്ഞ് ആള്‍­താ­മ­സ­മില്ലാ­ത്ത വീ­ട്ടില്‍ കൊണ്ടു­പോ­യി ലൈം­ഗി­ക­മാ­യി പീ­ഡ­ന­ത്തി­ന് വി­ധേ­യ­മാ­ക്കു­കയും പി­ന്നീ­ട് വി­വാ­ഹം ക­ഴി­ക്കാ­തെ വഞ്ചി­ച്ചു­വെ­ന്നു­മാ­ണ് കേ­സ്.

2007 ഏ­പ്രില്‍ 24നാ­ണ് പ­രാ­തി­യു­മാ­യി പ­തി­നേ­ഴു­കാ­രി പോ­ലീ­സി­ലെ­ത്തി­യ­ത്. നീ­ലേ­ശ്വ­രം പോ­ലീ­സാ­ണ് കേ­സ് ചാര്‍­ജ്ജ് ചെ­യ്­ത­ത്.


Keywords: Kasaragod, Molestation, Youth, Police case, Girl  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia