യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി; തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്
Jul 21, 2017, 12:01 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 21/07/2017) യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയെന്ന പരാതിയില്‍ തമിഴ്‌നാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പരപ്പ സ്വദേശിനിയായ 34 കാരിയുടെ പരാതിയില്‍ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയായ രവിക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്.
പരപ്പ യുവതി തമിഴ്‌നാട് രാമേശ്വരത്തെ ഗാര്‍മെന്റ്‌സ് കടയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഇവിടെ വെച്ച് യുവതി രവിയുമായി പരിചയപ്പെടുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് യുവതിയും രവിയും ഒരുമിച്ച് താമസവും തുടങ്ങി. ഇതിനിടെ യുവതിയെ രവി ലൈംഗീക ചൂഷണത്തിനിരയാക്കുകയും ഗര്‍ഭിണിയാവുകയും ചെയ്തു. പിന്നീട് രവി മുങ്ങുകയായിരുന്നു.
യുവതി രവിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രവി പൂര്‍ണമായും കയ്യൊഴിഞ്ഞതോടെ യുവതി നാട്ടിലേക്ക് തിരിച്ച് വരികയും വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിക്കാരിയായ യുവതി ആറുമാസം ഗര്‍ഭിണിയാണെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്നത് തിരുപ്പൂരിലായതിനാല്‍ കേസ് വെള്ളരിക്കുണ്ട് പോലീസ് തമിഴ്‌നാട് പോലീസിന് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Molestation, Woman, Case, Police, Complaint, Shop, Molestation; Case against Thamilnadu native.