15 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും സഹോദരനും കസ്റ്റഡിയില്‍
Oct 23, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 23/10/2015) 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനും സഹോദരനുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പിതാവിനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപികമാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കുകയായിരുന്നു.

Keywords : Kasaragod, Molestation, Accuse, Police, Case, Complaint, Investigation.