17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ 3 പേര്‍ക്കെതിരെ കേസ്
Feb 28, 2016, 09:30 IST
കുമ്പള: (www.kasargodvartha.com 28.02.2016) 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പല ദിവസങ്ങളിലായി മംഗളൂരുവില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. കുമ്പള സി.ഐ. കെ.പി സുരേഷ് ബാബുവാണ് കേസന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയില്‍ നിന്നും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
Keywords : Kumbala, Missing, Molestation, Complaint, Accuse, Kasaragod.