മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി റിമാന്‍ഡില്‍
Aug 18, 2014, 15:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.08.2014) മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ഒടയംചാല്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോട്ടയം സ്വദേശിയായ ടി.കെ സുജിത്തിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
ഒന്നര വര്‍ഷം മുമ്പാണ് സുജിത്തും യുവതിയും എറണാകുളത്ത് വെച്ച് പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്‍കിയ സുജിത്ത് കന്യാകുമാരിയിലെ ലോഡ്ജിലെത്തിച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്.
എറണാകുളത്തെ ഹോസ്റ്റലില്‍ കുക്കായിരുന്ന യുവതി പീഡനത്തെ തുടര്‍ന്ന് പ്രസവിക്കുകയും ചെയ്തിരുന്നു. ഗര്‍ഭിണിയായതിന് ശേഷം സുജിത്ത് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
ഇതേതുടര്‍ന്ന് യുവതി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് നല്‍കിയ പരാതിയിലാണ് ഹൊസ്ദുര്‍ഗ് സി.ഐ ടി.പി സുമേഷ് സുജിത്തിനെ തിരുവനന്തപുരത്ത് വെച്ച് പിടികൂടിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
പ്രണയം നടിച്ച് കാസര്‍കോട് സ്വദേശിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കോട്ടയം സ്വദേശിക്കെതിരെ കേസ്
Keywords : Kasaragod, Kanhangad, Molestation, Case, Accuse, Court, Police, Complaint, Kerala, T.K Sujith.
Advertisement: