വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍
Jun 12, 2017, 17:54 IST
ബായാര്‍: (www.kasargodvartha.com 12.06.2017) വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. തോട്ടം തൊഴിലാളിയായ ബായാര്‍ പെറുവാഡിലെ നാരായണ (40)നെയാണ് കുമ്പള സി.ഐ. വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ കേസെടുത്ത പോലീസ് നാരായണനെ അറസ്റ്റു ചെയ്യുകയായിരുന്നു.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ കേസെടുത്ത പോലീസ് നാരായണനെ അറസ്റ്റു ചെയ്യുകയായിരുന്നു.
Keywords: Kasaragod, Kerala, Bayar, Molestation, arrest, Accuse, Molestation, Molestation case accused arrested