യുവതിയെ പീഡിപ്പിച്ച കേസില്‍ 72 കാരന്‍ അറസ്റ്റില്‍
Aug 7, 2017, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2017) യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 72 കാരനെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് കുഡ്‌ലുവിലെ രാമചന്ദ്രനെയാണ് കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹീം അറസ്റ്റു ചെയ്തത്. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് രാമചന്ദ്രനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ഒരു വര്‍ഷക്കാലമായി രാമചന്ദ്രന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് 30 കാരിയായ യുവതി പോലീസില്ഡ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. കേസിലെ പ്രതിയായ രാമചന്ദ്രന് ഭാര്യയും മക്കളുമുണ്ട്.
Related News:
ലൈംഗികപീഡനത്തിനിരയായ മുപ്പതുകാരി ആണ്‍കുഞ്ഞിന് ജന്മം നല്കി; എഴുപത്തിരണ്ടുകാരനെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Woman, Molestation case accused arrested
Keywords: Kasaragod, Kerala, news, arrest, Police, Woman, Molestation case accused arrested