പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ആറു വര്‍ഷത്തോളം പീഡിപ്പിക്കുകയും പ്രായപൂര്‍ത്തിയായപ്പോള്‍ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയും ചെയ്തു; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
Dec 19, 2018, 21:36 IST
ബദിയടുക്ക: (www.kasargodvartha.com 19.12.2018) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ആറു വര്‍ഷത്തോളം പീഡിപ്പിക്കുകയും പ്രായപൂര്‍ത്തിയായപ്പോള്‍ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു. ബാറഡുക്കയിലെ പ്രകാശനെ (28)യാണ് പോലീസ് അറസ്റ്റു ചെയ്തത്.
2012 മുതല്‍ പ്രതി 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയതിനാല്‍ വനിതാ സെല്ലില്‍ നല്‍കിയ പരാതി പിന്‍വലിച്ചിരുന്നു. എന്നാല്‍ യുവാവ് വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയും വഞ്ചിക്കുകയും ചെയ്തതോടെ യുവതി ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation case accused arrested, Badiyadukka, Molestation, Arrest, Kasaragod, News.