12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
Nov 16, 2019, 18:24 IST
ആദൂര്‍: (www.kasargodvartha.com 16.11.2019) 12കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടക കൊണാജെയിലെ മുഹമ്മദ് അഷറഫിനെ(28) ആണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരിയിലാണ് സംഭവം.
ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 12കാരിയെ അഷറഫ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതി വിട്ട്‌ലയിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പോലീസ് രഹസ്യത്താവളം വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: kasaragod, Kerala, news, Student, Rape Attempt, Teacher, Police, arrest, Molestation attempt; Teacher arrested