കോളിംഗ്‌ബെല്ലടിച്ച് ഡ്രൈവറുടെ ഭാര്യയെ കടന്നുപിടിച്ചു; തടഞ്ഞപ്പോള്‍ തലയ്ക്കടിച്ചു
Mar 21, 2013, 12:45 IST
ബുധനാഴ്ച രാത്രി എട്ട് മണിയോടെ അബ്ദുല്‍ മനാഫിന്റെ വീട്ടിലെത്തിയ മറ്റൊരു ഓട്ടോഡ്രൈവര്‍ ആഷിഫാണ് വീടിന്റെ കോളിംഗ്‌ബെല്ല് അമര്‍ത്തിയത്. വാതില്‍ തുറന്നത് അബ്ദുല്‍ മനാഫിന്റെ ഭാര്യയായിരുന്നു. ഇവരെ ആഷിഫ് കെട്ടിപ്പിടിക്കുകയായിരുന്നു. ഇവര്‍ കുതറിമാറി ബഹളംവെച്ചപ്പോള്‍ ഓടിയെത്തിയ അബ്ദുല്‍ മനാഫിനെ പുറത്തിറങ്ങിയ ആഷിഫ് തലക്കടിച്ച് പരിക്കേല്‍പിച്ച് കടന്നുകളയുകയായിരുന്നു.
Keywords: Calling bell, Auto driver, Wife, Molestation attempt, Assault, Injures, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News