മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
May 7, 2016, 19:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.05.2016) പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പയ്യന്നൂര്‍ മാതമംഗലത്തിനടുത്തുള്ള വീട്ടില്‍ വെച്ച് അച്ഛന്‍ പി സുരേശന്‍ ലൈംഗികമായി പീഡിപ്പിച്ചത്. മുമ്പും പലതവണ സുരേശന്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ നല്ല ബന്ധത്തിലല്ലാത്തിനാല്‍ സുരേശന്‍ കാഞ്ഞങ്ങാട്ട് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. കുട്ടിയുടെ അമ്മയുടെ പരാതിയനുസരിച്ച് സുരേശനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
സംഭവം നടന്നത് പയ്യന്നൂര്‍ സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് പയ്യന്നൂര്‍ പോലീസിന് കൈമാറും.
Keywords: Daughter-love, Molestation-attempt, Father, Complaint, Kasaragod, Kanhangad, Mathamangalam, Sureshan, Payyannur, Abuse.