പന്ത്രണ്ടുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡന ശ്രമം; യുവാവിനെതിരെ കേസ്
Sep 24, 2017, 20:27 IST
മഞ്ചേശ്വരം: (www.kasargodvartha.com 24.09.2017) പന്ത്രണ്ടുകാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പന്ത്രണ്ടുകാരന്റെ മൊഴി പ്രകാരം ഉപ്പളയിലെ നാസറിനെതിരെയാണ് കേസ്.
രണ്ട് ദിവസം മുമ്പ് കുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കില്‍ ഇരുത്തികൊണ്ടുപോവുകയും വിജനമായ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പോലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Police, case, Molestation-attempt, Molestation attempt; case against youth
Keywords: Kasaragod, Kerala, news, Manjeshwaram, Police, case, Molestation-attempt, Molestation attempt; case against youth