16 കാരിയെ പീഡിപ്പിച്ച 51 കാരന്‍ പോലീസ് കസ്റ്റഡിയില്‍
Feb 3, 2020, 15:43 IST
കാസര്‍കോട്: (www.kasaragodvartha.com 03.02.2020) 16 കാരിയെ പീഡിപ്പിച്ച 51 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഉളിയക്കാവില്‍ സ്വദേശി ഐസക് ജോണ്‍സണ്‍ എന്ന ഷാജിയെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകും.
ടൈല്‍സ് പണിക്കാരനായ ഐസക് താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെ മറ്റൊരു മുറിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Keywords: Kasaragod, Kerala, news, Molestation, arrest, accused, custody, Molestation against girl; 51 year old in police cutody
< !- START disable copy paste -->