9 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്ന ചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി സുഹ്‌റാബിയുടെ കീഴടങ്ങല്‍: ഡിവൈഎഫ്‌ഐ നടത്താനിരുന്ന രാപ്പകല്‍ സമരം മാറ്റിവെച്ചു
Oct 2, 2018, 21:29 IST
ബദിയടുക്ക: (www.kasargodvartha.com 02.10.2018) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്ന ചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ബദിയടുക്കയിലെ സുഹ്‌റാബി (38) അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയെതിനെ തുടര്‍ന്ന്, ഡിവൈഎഫ്‌ഐ നേരത്തെ പ്രഖ്യാപിച്ചിരുന്ന രാപ്പകല്‍ സമരം മാറ്റിവെച്ചു. സുഹ്‌റാബിയെ അറസ്റ്റ് ചെയ്യുന്നിലെന്നും പോലീസ് പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ച് ബദിയഡുക്ക, നീര്‍ച്ചാല്‍ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്താനിരുന്ന രാപ്പകല്‍ സമരമാണ് മാറ്റിവെച്ചത്. ഇക്കാര്യം ഡിവൈഎഫ്‌ഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കേസില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രതിയെ സംരക്ഷിക്കുന്ന നിലപാട് പോലീസ് സ്വീകരിക്കുന്നുവെന്നാരോപിച്ച് നേരത്തേ ഡിവൈഎഫ്‌ഐ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. പോലീസ് നിസംഗത തുടരുന്നതിനാല്‍ രാപ്പകല്‍ സമരവും ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചുമടക്കമുള്ള തുടര്‍ സമരങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച വൈകീട്ടോടെ കാസര്‍കോട് ഡിവൈഎസ്പി ഓഫീസിലെത്തി സുഹറാബി അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക എസ്‌ഐ മെല്‍വിന്‍ ജോസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
അഭിഭാഷകനോടും ബന്ധുക്കള്‍ക്കുമൊപ്പമാണ് സുഹറാബി ഡിവൈഎസ്പി ഓഫീസിലെത്തിയത്. കീഴടങ്ങുന്ന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐ കാസര്‍കോട്ടെത്തിയത്. ബുധനാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങുമെന്നാണ് നേരത്തേ അഭിഭാഷകന്‍ പോലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യല്‍ നടപടികളും മറ്റും പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ സുഹറാബിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌ഐ മെല്‍വിന്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പ്രതി സ്വാധീനമുപയോഗിച്ച് പോലീസിനെ വരുതിയിലാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കേസ് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നോ എന്ന ബലമായ സംശയം ഇപ്പോഴും ഡിവൈഎഫ്‌ഐക്കുണ്ടെന്ന് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ശക്തമായ പ്രതിഷേധത്തിന് തയ്യാറായതോടെയാണ് തലേദിവസം, അറസ്റ്റിന് പകരം ഡിവൈഎസ്പി ഓഫിസില്‍ ഒത്തുകളി കീഴടങ്ങല്‍ നടത്തേണ്ടി വന്നതെന്ന് അവര്‍ ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് ഇതിന് പിന്നിലുള്ള ഇരുണ്ട കൈകളെ പുറത്തുകൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. അതേ സമയം ജനാധിപത്യ മഹിളാ അസോസിയേന്‍ ബുധനാഴ്ച നടത്താനിരുന്ന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും മാറ്റിവെച്ചിട്ടുണ്ട്. ഇക്കാര്യം ഏരിയാ കമ്മിറ്റി അറിയിച്ചു.
Related News:

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി സുഹറാബി കീഴടങ്ങി
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്‌നചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി അഭിഭാഷകനോടൊപ്പം ബുധനാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങും; അഭിഭാഷകന്‍ പോലീസുമായി ബന്ധപ്പെട്ടു
ബദിയടുക്കയില്‍ 14 കാരിയെ ഫോണില്‍ നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്ന് കോടതി, സുഹറാബിയുടെ കീഴടങ്ങല്‍ ഉടന്‍
ഡിവൈഎഫ്‌ഐയുടെ പോലീസ് സ്റ്റേഷന്‍ രാപകല്‍ സമരത്തിന് മുമ്പ് പീഡനക്കേസില്‍ പ്രതിയായ സൗറാബി കീഴടങ്ങിയേക്കും; പ്രതി കീഴടങ്ങുന്നത് കാസര്‍കോട് ഡിവൈഎസ്പി ഓഫീസിലെന്ന് സൂചന
പോക്‌സോ കേസില്‍ പ്രതിയായ സമ്പന്ന യുവതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സമ്പന്ന യുവതി നാട്ടില്‍ വിലസുന്നതായി ആക്ഷേപം; പ്രതിയെ കുറിച്ച് വിവരം നല്‍കിയിട്ടും പോലീസ് പിടികൂടാന്‍ തയ്യാറായില്ല, രഹസ്യാന്വേഷണവിഭാഗം നടപടിക്ക് ശുപാര്‍ശ നല്‍കി
വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാണിച്ച് സ്വവര്‍ഗരതിക്കിരയാക്കിയ സമ്പന്ന യുവതിയുടെ വീട്ടില്‍ പര്‍ദ ധരിച്ച യുവാവ് നിത്യസന്ദര്‍ശകനാണെന്ന് നാട്ടുകാര്‍; കേസ് ഒതുക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, Case, Accused, Kasaragod, Badiyadukka, DYFI, Molestation accused Suhrabi surrendered: DYFI Police station march cancelled