മൊയ്തു ട്രോഫി 2012 ഗ്യാലറിക്ക് കാല്‍നാട്ടി
Apr 16, 2012, 11:29 IST
![]() |
മൊയ്തു ട്രോഫി 2012 അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഗ്യാലറി കാല്‍നാട്ടല്‍ കര്‍മ്മം അഹമദ് അപ്‌സര നിര്‍വ്വഹിക്കുന്നു. |
ചടങ്ങില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കല്ലട്ര ഇഖ്ബാല്‍, ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, അഷ്‌റഫ് കല്ലട്ര, മുഹമ്മദ് കോളിയടുക്കം, അശോകന്‍ പി. കെ, അഫ്‌സല്‍, ഫസല്‍ എ.എച്ച്, ഫാറൂഖ് കൗസര്‍, ശാഫി ചെമ്പരിക്ക, ഹനീഫ സിബി, നാസര്‍ ഡീഗോ, അന്‍വര്‍ കോളിയടുക്കം, അഷ്‌റഫ് ഇംഗ്ലീഷ്, ശാഫി ഇന്‍ഡിക്ക, പാഞ്ചു റഫീക്ക്, കെ.പി റാഫി, മുസ്തഫ കടാംങ്കോട്. അസുറു, സിറാജ് മേല്‍പ്പറമ്പ്, സുധീര്‍, സെയ്ദു സീസുളു എന്നിവര്‍ സംബന്ധിച്ചു.
Keywords: Melparamba, Kasaragod, Moidu trophy 2012 tournament