മൊയ്തു ട്രോഫി ഫുട്ഫോള്‍ 2012 ലോഗൊ പ്രകാശനം ചെയ്തു
Apr 8, 2012, 12:36 IST
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പാദൂര്‍ കുഞ്ഞാമു ഹാജി, കെ.വെളുത്തമ്പു, കാലിയ മുഹമ്മദ് കളനാട്, സി.ബി ഹനീഫ്, എ.എച്ച് ഫസല്‍, ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, മുഹമ്മദ് കോളിയടുക്കം, അഫ്സല്‍ സീസ്ലു, അശോകന്‍ മേല്‍പറമ്പ്, ശാഫി ചെമ്പിരിക്ക, മുനീര്‍ ഒരവങ്കര, ബഷീര്‍ റോളക്സ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നിര്‍ധനരായ ഹൃദയ-വൃക്ക രോഗികളെ സഹാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 22ന് ആരംഭിച്ച് മെയ് ഏഴിന് സമാപിക്കും.
Keywords: Kasaragod, Chandragiri Club Melparamba, Moidu Trophy 2012, Logo release, Ramesh Chennithala, Qatar Ibrahim Haji