മുഹമ്മദ് സഗീര്‍ ജില്ലാ കളക്ടറായി ചുമതലയേറ്റു
Sep 6, 2012, 21:49 IST
![]() |
Mohammed Sageer |
കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. ജില്ലാ കളക്ടറായിരുന്ന വി.എന്‍. ജിതേന്ദ്രനെ പത്തനം തിട്ടയിലേക്ക് സ്ഥലം മാറ്റിയതിനെത്തുടര്‍ന്നാണ് മുഹമ്മദ് സഗീര്‍ ചുമതലയേറ്റത്.
Keywords: Mohammed Sageer, Kasaragod, Collector, Kerala.