മിര്‍ഷാദിനെ മരണം തട്ടിയെടുത്തത് സുഹൃത്തുക്കള്‍ക്കൊപ്പം പെരുന്നാള്‍ ടൂര്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ
Sep 4, 2017, 20:12 IST
ഉപ്പള: (www.kasargodvartha.com 04.09.2017) ഉപ്പള പത്വാടിയിലെ മുഹമ്മദ് മിര്‍ഷാദിനെ മരണം തട്ടിയെടുത്തത് സുഹൃത്തുക്കള്‍ക്കൊപ്പം പെരുന്നാള്‍ ടൂര്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ. മിര്‍ഷാദും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ബസിലിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മിര്‍ഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏഴ് സുഹൃത്തുക്കളോടൊപ്പം ബംഗളൂരുവിലേക്ക് ടൂര്‍ പോയതായിരുന്നു മിര്‍ഷാദ്. തിരിച്ചുവരുന്നതിനിടെ ഉദ്യാവര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. ആള്‍ക്കാരെ കയറ്റാനായി ബസ് നിര്‍ത്തിയപ്പോള്‍ ബസിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മിര്‍ഷാദിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ പത്വാടിയിലെ അപ്പു എന്ന നൗഫല്‍ (21), മുഹമ്മദ് ഇര്‍ഷാദ് (21), അര്‍ബാസ് (21), ഫവാസ് (21), സക്കീര്‍ (20), മണ്ണംകുഴിയിലെ അര്‍ഫാസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നൗഫലിന്റെ നില ഗുരുതരമാണ്.
യുവാവിന്റെ അപകടമരണം കുടുംബത്തെയും സുഹൃത്തുക്കളെയും തളര്‍ത്തിയിരിക്കുകയാണ്. ഉപ്പളയിലെ വസ്ത്രക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു മിര്‍ഷാദ്. പിതാവ്: മഹ് മൂദ്. ഏക സഹോദരന്‍: നാസിം.
Related News:
കര്‍ണാടകയില്‍ ബസിന് പിറകില്‍ ഇന്നോവ കാറിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Death, Accidental-Death, Youth, Mohammed Mirshad no more