ദേശീയ വേദിയുടെ കിറ്റ് വിതരണം നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമായി
Jun 22, 2015, 09:00 IST
മൊഗ്രാല്‍: (www.kasargodvartha.com 22/06/2015) റമദാന്‍ റിലീഫിന്റെ ഭാഗമായി മൊഗ്രാലിലെ 125 നിര്‍ധന കുടുംബങ്ങള്‍ക്ക് 1500 രൂപയോളം വിലമതിക്കുന്ന ഒരു മാസത്തെ ഭക്ഷ്യ വിഭവങ്ങള്‍ അടങ്ങിയ കിറ്റ് മൊഗ്രാല്‍ ദേശീയ വേദി പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു കൊടുത്തു. വര്‍ഷങ്ങളായി ദേശീയവേദി യു.എ.ഇ. കമ്മിറ്റിയാണ് ഇതിന്റെ ചിലവ് വഹിച്ചു വരുന്നത്.
നിര്‍ധന കുടുംബങ്ങള്‍ക്ക് ഇത് ഏറെ ആശ്വാസമാവുകയാണ്. കൂടാതെ റമദാനില്‍ ചികിത്സ സഹായവും വിതരണവും ചെയ്യുന്നുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ഗള്‍ഫ് കമ്മിറ്റി അംഗം അബ്ദുല്ല സുലൈമാന്‍ ചെയ്തു.
മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് മുദരിസ് യഹ്കൂബ് ദാരിമി പ്രാര്‍ഥന നടത്തി. പ്രസിഡണ്ട് അബ്‌കോ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.പി. അനീസ്, സിദ്ദീഖ് റഹ് മാന്‍, ഖാദര്‍ മൊഗ്രാല്‍, കെ.പി. മുഹമ്മദ്, ഖാദര്‍ മാസ്റ്റര്‍, എം.പി.എ ഖാദര്‍, എം.എസ് അഷ്‌റഫ്, അബ്ദുല്‍ റഹ് മാന്‍ ബദ്‌രിയ, ജലാല്‍ ടി.എ, ഷക്കീല്‍ അബ്ദുല്ല പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. അന്‍വര്‍ സ്വാഗതം പറഞ്ഞു.
Advertisement:

Keywords : Mogral, Kasaragod, Kerala, Family, Financial Aid, Mogral Deshiyavedi.