മൊഗ്രാല്‍ ക്രിക്കറ്റ് ലീഗില്‍ സിറ്റിസന്‍ കടവത്ത് ജേതാക്കളായി
May 19, 2014, 10:30 IST
മൊഗ്രാല്‍: (www.kasargodvartha.com 19.05.2014) കഴിഞ്ഞ ഒരു മാസത്തോളമായി മൊഗ്രാല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വന്ന മൊഗ്രാല്‍ ക്രിക്കറ്റ് ലീഗിൽ സിറ്റിസന്‍ കടവത്ത് ജേതാക്കളായി. ഫൈനലില്‍ പി.സി.സി. പെര്‍വാടിനെയാണ് സിറ്റിസന്‍ കടവത്ത് 9 വിക്കറ്റിനു പരാജയപ്പെടുത്തിയത്.
നിശ്ചിത 10 ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പി.സി.സി. പെര്‍വാട് 49 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിറ്റിസന്‍ കടവത്ത് 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സിറ്റിസന്‍ ക്ലബ് താരങ്ങളായ സഫല്‍ മാന്‍ ഓഫ് ദി മാച്ച്, റിയാസ് കെ. മാന്‍ ഓഫ് ദി സീരീസ് എന്നീ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. വിജയികള്‍ക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ടി.എം. ഷുഹൈബ് ട്രോഫികള്‍ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബി.എന്‍. മുഹമ്മദലി, എം.എ. മൂസ, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് മാനേജര്‍ മുഹമ്മദ്, മാഹിന്‍ മാസ്റ്റര്‍, അബൂബക്കര്‍ ലാന്‍ഡ് മാര്‍ക്ക്, ടി.കെ. ജഅ്ഫര്‍, ഖലീല്‍ എം.സജ്ജാദ് എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. അന്‍വര്‍ സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Mogral puthur, Cricket Tournament, winners, winner, Pervad, Club.
Advertisement:
നിശ്ചിത 10 ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പി.സി.സി. പെര്‍വാട് 49 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിറ്റിസന്‍ കടവത്ത് 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സിറ്റിസന്‍ ക്ലബ് താരങ്ങളായ സഫല്‍ മാന്‍ ഓഫ് ദി മാച്ച്, റിയാസ് കെ. മാന്‍ ഓഫ് ദി സീരീസ് എന്നീ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. വിജയികള്‍ക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ടി.എം. ഷുഹൈബ് ട്രോഫികള്‍ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബി.എന്‍. മുഹമ്മദലി, എം.എ. മൂസ, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് മാനേജര്‍ മുഹമ്മദ്, മാഹിന്‍ മാസ്റ്റര്‍, അബൂബക്കര്‍ ലാന്‍ഡ് മാര്‍ക്ക്, ടി.കെ. ജഅ്ഫര്‍, ഖലീല്‍ എം.സജ്ജാദ് എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. അന്‍വര്‍ സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍