മൊഗര്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികള്‍
Nov 4, 2016, 09:05 IST
അഡൂര്‍: (www.kasargodvartha.com 4/11/2016) മൊഗര്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നിലവില്‍ വന്നു. എം എച്ച് ശാഫി പ്രസിഡന്റായും ഹാഷിം മൊഗര്‍ സെക്രട്ടറിയായും അഷ്‌റഫ് മാട്ട ട്രഷററായും കെ എച്ച് ഹസൈനാര്‍ ഹാജി, യൂസഫ് എം കെ വൈസ് പ്രസിഡന്റായും ഇബ്രാഹിം മണ്ണിയൂര്‍, ഫാറൂഖ് തൈവളപ്പ് ജോയിന്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
റിടേണിംഗ് ഓഫീസര്‍ എം കെ അബ്ദുല്‍ ഖാദര്‍ തിരഞ്ഞെടുരപ്പ് നിയന്ത്രിച്ചു. ഹമീദ് പള്ളംങ്കോട്, എ ബി ബഷീര്‍, ടി എം അബ്ദുല്ല, മഷൂദ് മൊഗര്‍, ഹാഷിം മൊഗര്‍, കെ മൊയ്തീന്‍ കുഞ്ഞി, മുസ്താഖ് മൊഗര്‍, മുഹമ്മദ് ഹാജി, യൂസഫ് എം കെ, ഹസൈനാര്‍ മൂലടുക്കം, ഫാറൂഖ് തൈവളപ്പ്, എം എച്ച് ശാഫി, സാദിഖ് മൊഗര്‍, ഇബ്രാഹിം മണ്ണിയൂര്‍, അമീര്‍ മൊഗര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Adoor, Muslim-league, Office- Bearers, Mogar Shaga, MH Shafi, Hashim Mogar, Ashra Maata, KH Hasinar Haji, Usuf MK.

Keywords: Kasaragod, Kerala, Adoor, Muslim-league, Office- Bearers, Mogar Shaga, MH Shafi, Hashim Mogar, Ashra Maata, KH Hasinar Haji, Usuf MK.