മൊഗര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി റിലീഫ് നടത്തി
Jun 27, 2015, 13:41 IST
അഡൂര്‍: (www.kasargodvartha.com 27/06/2015) മൊഗര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പ്രവാസി സംഘടനായ മൊഗര്‍ മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (എം.എം.ഡബ്ല്യു.സി) ആഭിമുഖ്യത്തില്‍ റിലീഫ് നടത്തി. വാര്‍ഷംതോറും മഹല്ലില്‍പെട്ട പാവങ്ങള്‍ക്ക് സംഘടന റിലീഫ് എത്തിക്കാറുണ്ട്. റിലീഫ് വിതരണം ജമാഅത്ത് പ്രസിഡണ്ട് എം.എം. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
എം.എം.ഡബ്ല്യു.സി വൈസ് പ്രസിഡണ്ട് മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി പ്രാര്‍ത്ഥന നടത്തി. ഹസൈനാര്‍ ഹാജി, മൊയ്തീന്‍കുഞ്ഞി ഹാജി, എം.യു. മുഹമ്മദ് മണിയൂര്‍, മഷ്ഹൂദ്, ശാഫി മൊഗര്‍, സാനിദ്, ഇബ്രാഹിം, സദര്‍ മുഅല്ലിം മുഹമ്മദ്കുഞ്ഞി, ഇര്‍ഷാദ് മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാഷിം മൊഗര്‍ സ്വാഗതവും ജുനൈദ് നന്ദിയും പറഞ്ഞു.

Keywords : Adoor, Kasaragod, Kerala, Jamaath-committee, Ramadan Relief, Mogar, MMWC, Advertisement Indiagate.