മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു
Apr 17, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2017) മൊബൈല്‍ ഫോണും പണവും തിരിച്ചറിയല്‍ രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. പാറക്കട്ട രാംദാസ് നഗറിലെ അബ്ദുല്‍ ഖാദറിന്റെയും ഭാര്യ ആഇശയുടെയും തിരിച്ചറിയല്‍ രേഖകളും സാംസങ് ഫോണും മറ്റും അടങ്ങിയ പഴ്‌സാണ് കഴിഞ്ഞ ദിവസം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് കാണാതായത്.
സംഭവം സംബന്ധിച്ച് അബ്ദുല്‍ ഖാദര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, 9048034961 എന്ന നമ്പറിലോ ബന്ധപ്പെടണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cash, Police, Complaint, Investigation, Missing, Police station, Bus Stand, Purse, Mobile Phone, Mobilephone and purse lost.