മൊബൈല്‍ കടയിലെ കവര്‍ച്ച: യുവാവിനു മൂന്നരവര്‍ഷം കഠിന തടവ്
Jun 18, 2014, 13:15 IST
കാസര്‍കോട്: (www.kasargodvartha.com 18.06.2014) മൊബൈല്‍ കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കോടതി മൂന്നര വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. ഉളിയത്തടുക്ക പള്ളി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരന്‍ അബ്ബാസിനെ(19)യാണ് സി.ജെ.എം.കോടതി ശിക്ഷിച്ചത്.
2012 ജൂണ്‍ 24ന് ചെര്‍ക്കളയിലെ അബ്ദുല്‍ റഷീദിന്റെ വിദ്യാനഗറിലെ ബ്ലാസ് മൊബൈല്‍ കടയില്‍ കവര്‍ച്ച ചെയ്ത കേസിലാണ് ശിക്ഷ. ഷട്ടറിന്റെ പൂട്ടു തകര്‍ത്ത് അകത്തു കടന്ന് കടയിലുണ്ടായിരുന്ന 25 മൊബൈല്‍ ഫോണുകള്‍, മോണിറ്റര്‍, റീ ചാര്‍ജ് കൂപ്പണുകള്‍ എന്നിവ കവര്‍ന്നുവെന്നാണ് കേസ്. കാസര്‍കോട് പോലീസാണ് കേസ് അന്വേഷിച്ചത്.
Keywords: Kasaragod, Mobile Phone, mobile, Robbery, Shop, case, Police, Uliyathaduka, court, Mobile shop robbery: Youngster imprisoned.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067