മുംബൈ സ്വദേശിയുടെ മൊബൈലും, വസ്ത്രങ്ങളുമായി റൂം മേറ്റ് മുങ്ങി
Jul 26, 2015, 10:46 IST
കാസര്‍കോട്: (www.kasargodvartha.com 26/07/2015) മുംബൈ സ്വദേശിയുടെ 30,000 രൂപ വിലമതിക്കുന്ന രണ്ട് മൊബൈല്‍ ഫോണും, 23,000 രൂപയുള്ള മൊബൈല്‍ ഫോണും, രണ്ട് വീതം ടീഷര്‍ട്ട്, ജീന്‍സ് എന്നിവയുമായി റൂം മേറ്റ് മുങ്ങിയതായി പരാതി. ബാങ്ക് റോഡില്‍ താമസിക്കുന്ന മുംബൈ സ്വദേശി ജാഫറാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
മുംബൈ സ്വദേശിയെന്ന് സംശയിക്കുന്നയാളാണ് ജാഫറിന്റെ കൂടെ താമസിച്ചു വന്നിരുന്നത്. ഇയാളെ സംശയിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്.
മുംബൈ സ്വദേശിയെന്ന് സംശയിക്കുന്നയാളാണ് ജാഫറിന്റെ കൂടെ താമസിച്ചു വന്നിരുന്നത്. ഇയാളെ സംശയിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്.
Keywords : Kasaragod, Kerala, Mumbai, Mobile-Phone, Police, Complaint, Investigation, Lodge, Room Mate.