മൊബൈല്‍ ഫോണ്‍ മോഷണം: തൊറ ഹാരിസ് അറസ്റ്റില്‍
Aug 16, 2014, 12:41 IST
കാസര്‍കോട്: (www.kasargodvartha.com 16.08.2014) മൊബൈല്‍ ഫോണ്‍ മോഷ്ടാവ് പെര്‍ള സുല്‍ത്താന്‍ നഗറിലെ ഹാരിസ് എന്ന തൊറ ഹാരിസിനെ(25) ടൗണ്‍ അഡീഷണല്‍ എസ്.ഐ. കെ.ആര്‍.അമ്പാടിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. കാസര്‍കോട്, മഞ്ചേശ്വരം, വിദ്യാനഗര്‍, പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന നിരവധി മൊബൈല്‍ ഫോണ്‍ മോഷണക്കേസുകളില്‍ പ്രതിയാണ് ഹാരിസ്.
2014 ഏപ്രില്‍ രണ്ടിനു കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്തു വെച്ച് കുടുംബകോടതിയിലെ സര്‍വ്വേയര്‍ മധുവിന്റെ ബാഗും രണ്ടു മൊബൈല്‍ ഫോണും 800 രൂപയും കവര്‍ന്നത് ഇയാളാണെന്നു പോലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Also Read:
താലിബാന് പോരാളികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച യുഎസ് സൈനീകനെ മരിച്ചനിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Mobile Phone, Robbery, Court, Question, Arrest, Bag, Cash,
Advertisement: