ഗള്‍ഫുകാരന്റെ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് മൊബൈല്‍ഫോണും ബാഗും കവര്‍ന്നു
May 23, 2014, 12:10 IST
കാസര്‍കോട്: (www.kasargodvartha.com 23.05.2014) ഗള്‍ഫുകാരന്റെ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് സീറ്റില്‍ വെച്ചിരുന്ന മൊബൈല്‍ഫോണും വിവധ രേഖകളടങ്ങിയ ബാഗും കവര്‍ന്നു. കളനാട് കട്ടക്കാല്‍ സബാദ് മന്‍സിലിലെ കെ.എം. സബാദിന്റെ കാറില്‍ നിന്നാണ് മൊബൈലും ബാഗും കവര്‍ന്നത്.
വ്യാഴാഴ്ച വൈകീട്ടോടെ കാസര്‍കോട് പഴയ ബസ്റ്റാന്‍ഡിലെ അപ്‌സര ടൈഗര്‍ ഗാര്‍ഡന്‍ ബില്‍ഡിംഗിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട കെ.എല്‍ 14 എം 1555 നമ്പര്‍ ആള്‍ട്ടോ കാറിന്റെ പിറകിലെ ഇടതുവശത്തെ ഗ്ലാസ് തകര്‍ത്താണ് ബാഗും മൈബൈലും കവര്‍ന്നത്. സബാദ് കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് നിര്‍ത്തിയിട്ട കാറുകളില്‍ നിന്നും ഗ്ലാസ് തകര്‍ത്ത് വിലപിടിപ്പുള്ള സാധനങ്ങള്‍ ഇതിനുമുമ്പും കവര്‍ച്ച ചെയ്തിട്ടുണ്ട്. അലാറം ഇല്ലാത്ത കാറുകള്‍ നോക്കിയാണ് കവര്‍ച്ചക്കാര്‍ മോഷണം നടത്തുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മോദിയുടെ ഭാര്യ യശോദബെന്നിന് എസ്പിജി സുരക്ഷ
Keywords: Malayalam News, Kasaragod, Building, Car, Thieves, Car-robbers, Robbery, Mobile Phone, Police, case, Robbery-case.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍