മൊബൈല്‍ ഫോണില്‍ ശല്ല്യം ചെയ്തതിന് കേസ്
Jul 20, 2012, 10:31 IST
കാസര്‍കോട്: ഭര്‍തൃമതിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തു എന്ന പരാതിയില്‍ ടൗണ്‍ പോലീസ് യുവാവിനെതിരെ കേസെടുത്തു. കള്ളാര്‍ എരിങ്കയം മുല്ലുശേരി ഹൗസിലെ സതീശ് കുമാറിനെതിരെയാണ് അടുക്കത്ത് ബയലിലെ ഭര്‍തൃമതിയുടെ പരാതിയില്‍ കേസെടുത്ത്. 2012 മെയ് 29 മുതല്‍ കാടകത്തെ ഭര്‍തൃഗൃഹത്തിലുണ്ടായിരുന്ന സമയത്ത് നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തുവെന്നാണ് പരാതി.
Keywords: M obile, Disturbance, Case, Youth, Kasaragod