മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രക്തദാന ക്യാമ്പ് 17ന്
Jan 16, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 16/01/2017) മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജനുവരി 17ന് ചൊവ്വാഴ്ച നടക്കും.
രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് മര്‍ച്ചന്റ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് മര്‍ച്ചന്റ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod, Kerala, Blood donation, camp, Mobile dealers association blood donation camp on 17th.