എം എല്‍ എമാര്‍ക്ക് ഐക്യദാര്‍ഢ്യം: യു ഡി എഫ് പന്തം കൊളുത്തി പ്രകടനം നടത്തി
Aug 22, 2017, 21:01 IST
കാസര്‍കോട്: (www.kasargodvartha.com 22.08.2017) സ്വാശ്രയ മെഡിക്കല്‍ പ്രവേശനം താറുമാറാക്കി കുട്ടികളുടെ ഭാവി തകര്‍ക്കുകയും നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ഹൈക്കോടതി വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്ത ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ യു ഡി എഫ് എം എല്‍ എമാര്‍ നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
എ അബ്ദുര്‍ റഹ് മാന്‍, എ എം കടവത്ത്, കരുണ്‍ താപ്പ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, മുഹമ്മദ് സാലി, കരിവെള്ളൂര്‍ വിജയന്‍, ആര്‍ ഗംഗാധരന്‍, കെ ഖാലിദ്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, എം എച്ച് ജനാര്‍ദനന്‍, ഉബൈദുല്ല കടവത്ത്, അഡ്വ. വി എം മുനീര്‍, ബി കെ അബ്ദുസമദ് ചെങ്കള, മൊയ്തീന്‍ കൊല്ലമ്പാടി, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, സി ഐ എ ഹമീദ്, നവാസ് കുഞ്ചാര്‍, വട്ടക്കാട് മഹ് മൂദ്, അര്‍ജുന്‍ തായലങ്ങാടി, ജി നാരായണന്‍, ആര്‍ പി രമേഷ് ബാബു, ഉമേഷ് അണങ്കൂര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ടി ഇ മുഖ്താര്‍, ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, മന്‍സൂര്‍ അക്കര, പി കെ വിജയന്‍, ജയറാം, സി ജി ടോണി, കൃഷ്ണന്‍ കടപ്പുറം, മഹേഷ് കടപ്പുറം സംബന്ധിച്ചു.
ഉദുമ: ഉദുമ മണ്ഡലം കമ്മിറ്റി ചട്ടഞ്ചാലില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് പൊതുയോഗം ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കരിച്ചേരി നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ ഇ എ ബക്കര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹര്‍ഷാദ് വോര്‍ക്കാടി, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, കെ എ മുഹമ്മദലി, ഹമീദ് മാങ്ങാടന്‍, രാജന്‍ കെ പൊയിനാച്ചി, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ഹമീദ് മാങ്ങാട്, ബെളിഞ്ചം അബ്ദുല്ല, ഷംസുദ്ദീന്‍ തെക്കില്‍, ഹാജി അബ്ദുല്ല ഹുസൈന്‍, ഇബ്രാഹിം ഹാജി, അബൂബക്കര്‍ കണ്ടത്തില്‍, രാജേന്ദ്രന്‍ ബേര്‍ക്കാക്കോട് പ്രകടനത്തിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, UDF, Protest, MLA, Chattanchal, MLA's hunger strike: UDF protest conducted.