എം.എല്‍.എ.യുടെ ശുപാര്‍ശയില്‍ മഞ്ചേശ്വരത്ത് 135 പേര്‍ക്ക് ചികിത്സാ സഹായം
Jul 12, 2012, 20:28 IST
മഞ്ചേശ്വരം: പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ.യുടെ ശുപാര്‍ശയില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ആറ് കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും നാല് കുടുംബങ്ങള്‍ക്ക് 50000 രൂപ വീതവും ഒരു കുടുംബത്തിന് 25,000 രൂപയും 16 കുടുംബങ്ങള്‍ക്ക് പത്തായിരം വീതവും 20 കുടുംബങ്ങള്‍ക്ക് അയ്യായിരം വീതവും 76 കുടുംബങ്ങള്‍ക്ക് 3000 രൂപ വീതവും 12 കുടുംബങ്ങള്‍ക്ക് 2000 രൂപ ഉള്‍പ്പെടെ 135 പേര്‍ക്കായി 13,37000 രൂപ അനുവദിച്ചതായി എം.എല്‍.എ.യുടെ ഓഫീസില്‍നിന്നും അറിയിച്ചു.
ബി.എം. അബ്ദുല്ല ഹാജി നെക്രാജെ, സുലോചന കടമ്പാര്‍, ഹേമ ബങ്കര-കാളിയൂര്‍, ഹാജിറ കുമ്പള, സൈനബ കൂളിയാട്, മല്ലിക ഉപ്പള (ഒരു ലക്ഷം വീതം), അബ്ദുല്‍ മജീദ് അട്ക്ക, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ ഹേരൂര്‍, അമ്മു ചെങ്കള (50,000 വീതം), ആയിഷ മുട്ടത്തൊടി (25,000), ഹലീമ ഉദ്യാവര്‍, മുഹമ്മദ് പേരാല്‍ മൊഗ്രാല്‍, നാരായണ നായിക്ക് പുത്തിഗെ, നഫീസ മൊയ്തീന്‍കുട്ടി തെക്കേമൂല, ഹവ്വമ്മ കിദൂര്‍, ശംസീന ആരിക്കാടി, ഫാത്തിമ കെ. ആരിക്കാടി, അഹമ്മദ് ആരിക്കാടി,ഹമീദ് പാത്തൂര്‍, മുഹമ്മദ് ബിലാല്‍, ആബിദലി നീര്‍ച്ചാല്‍, ബി.ഒ. സൈനബ കുമ്പള, അബ്ദുല്ല പെര്‍ള, മറിയമ്മ ഇച്ചിലങ്കോട്, അഷ്‌റഫ് സീതാംഗോളി, മുഹമ്മദ്കുഞ്ഞി തൃക്കരിപ്പൂര്‍( 10,000 വീതം), വര്‍ഗ്ഗീസ് കനകപ്പള്ളി, ഇബ്രാഹിം ഹൊസബെട്ടു, സഫിയത്ത് ചന്തേര, അബ്ദുര്‍ റഹ്മാന്‍ അങ്ങാടി കടപ്പുറം, കന്തപ്പ മൂല്യ, യൂസുഫ് വോര്‍ക്കാടി, ബീവി ആരിക്കാടി, നഫീസ ആരിക്കാടി, നഫീസ ഉപ്പള, ഇസ്മയില്‍ വൊര്‍ക്കാടി, ബീഫാത്തിമ്മ പാത്തൂര്‍,ഹലീമ പാത്തൂര്‍, സാബിത്ത് ബി. കുമ്പള, ആസ്യമ്മ പാവൂര്‍, യശവന്തി കൂടല്‍മേര്‍ക്കള, ഇബ്രാഹിം പൈവളിഗെ, ഫസല്‍ മുഹമ്മദ് ബേക്കല്‍, നഫീസ മംഗല്‍പാടി (5000 വീതം), ഖദീജത്ത് മൂനീഫ് മിയ്യപദവ്, മറിയമത് മൂഫിദ, മുഹമ്മദ് മൊഗ്രാല്‍, മൊയ്തീന്‍കുഞ്ഞി, മുഹമ്മദ് പാപ്പം കോയനഗര്‍, റീത്ത കുമ്പള, ഫാത്തിമ ആരിക്കാടി, അത്താക്കെ താരിഗുഡെ, ജാരുമ്മ കുമ്പള, കുഞ്ഞാലിമ്മ കുരുഡപദവ്, സത്യാവതി ആരിക്കാടി, യൂസുഫ് ബംബ്രാണ, സക്കീന ആരിക്കാടി കടവത്ത്, ആസ്യമ്മ ആരിക്കാടി കടവത്ത്, ബീഫാത്തിമ ആരിക്കാടി, സുഹ്‌റ ആരിക്കാടി കടവത്ത്, നഫീസ ബംബ്രാണ, ബീവി ആരിക്കാടി കടവത്ത്, യൂസുഫ് കുമ്പള, ദൈനബി കുമ്പള, എന്‍.വേണു, അബൂബക്കര്‍ സിദ്ദീഖ്, ഖദീജമ്മ ആരിക്കാടി, ആസ്യ കുമ്പള, അബ്ബാസ് പാത്തൂര്‍, ആസ്യമ്മ പേരാല്‍, നാരായണ കയ്യാര്‍, മൂസ കൊടിയമ്മ, ശംസുദ്ദീന്‍ പാത്തൂര്‍, ശൈഖ് ഇബ്രാഹിം പെര്‍ള, സരസ്വതി കുരുടപദവ് ശൈഖ് അബ്ദുല്‍ മജീദ് മംഗല്‍പാടി, പ്രശാന്ത് ചൗക്കി കുഡ്‌ലു, ഖദീജ ആരിക്കാടി, ഇബ്രാഹിം ആനക്കല്ല, ശൈഖ് ഇസ്മയില്‍ ഉപ്പള, എ. എര്‍മുള്ള, ശാരദ ഭട്ട് മഞ്ചേശ്വരം, പത്മാവതി ബച്ചിലക്ക, മറിയമ്മ കുഞ്ചത്തൂര്‍, അബൂബക്കര്‍ സിദ്ദീഖ് മംഗല്‍പാടി, നഫീസ കൂടല്‍ മേര്‍ക്കള, എ. മൂസ പെര്‍ള, ബീഫാത്തിമ കുമ്പള, ആസ്യമ്മ കയ്യാര്‍, മൂസ കയ്യാര്‍, ഇസ്മയില്‍ കെദുമ്പാര്‍, രാമമൂല്യ കിദൂര്‍, ബി. മുഹാദ് ആരിക്കാടി കടവത്ത്, മുഹമ്മദ് റാഷിദ് ആരിക്കാടി കടവത്ത്, മൊയ്തീന്‍കുഞ്ഞി, അഫ്‌സത്ത് ആരിക്കാടി കടവത്ത്, മുഹമ്മദ്കുഞ്ഞി മണിമുണ്ട, മറിയമ്മ കൊടിയമ്മ, ഫക്രുദ്ദീന്‍ ബേളൂര്‍, ഇബ്രാഹിം ആനക്കല്ല്, ആസ്യമ്മ ആനക്കല്ല്, ഫാത്തിമത്ത് സുഹ്‌റ പൈവളിഗെ, ഫക്രുദ്ദീന്‍ മൊഗ്രാല്‍, ബീവി ബാലന്‍ഗുഡ്ഡെ, ഫാത്തിമത്ത് സുഹ്‌റ ബംബ്രാണ, ആയിഷ മംഗല്‍പാടി, എം. മുഹമ്മദ് മംഗല്‍പാടി, മുഹമ്മദ് അബൂബക്കര്‍ മംഗല്‍പാടി, ഗംഗാധ ഷെട്ടി പാവൂര്‍, ആസിയ കൂടല്‍മേര്‍ക്കള, അബ്ദുല്‍ മുനീര്‍ കാസര്‍കോട്, ഭാരതി രാജ്, ഭാരംഭയദ്, ചോമ്മി, മുഹമ്മദ് അഷ്‌റഫ് മിയ്യപ്പദവ്, മറിയമ്മ പൈവളിഗെ, അനീഷ് റഹ്മാന്‍ പൈവളിഗെ, മുഹമ്മദ് ഉപ്പള, സുനന്ദ കയ്യാര്‍, ആയിഷാബി കാസര്‍കോട് (3000 വീതം), രാഘവന്‍ കനകപ്പള്ളി, മറിയമ്മ ഇച്ചിലമ്പാടി, ഫാത്തിമ മംഗല്‍പാടി, കല്ല്യാണി കടമ്പാര്‍, മുഹമ്മദ് ഉനൂസ് കുമ്പള, ഖദീജ കടപ്പുറം, അബ്ദുര്‍ റഹ്മാന്‍ ചര്‍ള, അബ്ദുല്‍ ഖാദര്‍ പൈവളിഗെ, അബ്ദുല്‍ ഹമീദ് കജെ, ബീഫാത്തിമ ഉദ്യാവരം, ശര്‍മ്മ പാവൂര്‍ (2000 വീതം).

Keywords: Kasaragod, Manjeshwaram, P.B Abdul Razak, MLA, Fund.