city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.എല്‍.എമാര്‍ പഠ­ന­പ­ര്യ­ട­ന­ത്തി­ന് പു­റ­പ്പെ­ടു­ന്നു

എം.എല്‍.എമാര്‍ പഠ­ന­പ­ര്യ­ട­ന­ത്തി­ന് പു­റ­പ്പെ­ടു­ന്നു
N.A Nellikunnu
എം.എല്‍.എമാര്‍ പഠ­ന­പ­ര്യ­ട­ന­ത്തി­ന് പു­റ­പ്പെ­ടു­ന്നു
P.B Abdul Razak
കാസര്‍­കോട്: നി­യ­മസ­ഭാ സ­ബോര്‍­ഡി­നേ­റ്റ് ലെ­ജി­സ്‌­ലേഷന്‍ ക­മ്മി­റ്റി­യു­ടെ പഠനപ­ര്യ­ട­ന­ത്തി­ന്റെ ഭാ­ഗ­മാ­യി വിവി­ധ സംസ്ഥാ­ന നി­യ­മസ­ഭ­കളും പ്രധാ­ന സ്ഥ­ല­ങ്ങളും സ­ന്ദര്‍­ശി­ക്കു­ന്ന­തി­ന് എം.എല്‍.എമാര്‍ പഠ­ന­പ­ര്യ­ട­ന­ത്തി­ന് പു­റ­പ്പെ­ടു­ന്നു. എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ. സെ­പ്­തം­ബര്‍ ഒ­ന്ന് ശ­നി­യാഴ്­ച ഉ­ച്ച­യ്­ക്ക് യാ­ത്ര പു­റ­പ്പെ­ട്ടു.

അ­ഡ്വ. എം. ഉ­മര്‍ ചെ­യര്‍­മാനാ­യ ക­മ്മി­റ്റി പശ്ചി­മ ബം­ഗാള്‍, മി­സോറം, പ­ഞ്ചാ­ബ്, ഡല്‍ഹി, എ­ന്നീ സം­സ്ഥാ­ന­ങ്ങള്‍ സ­ന്ദര്‍­ശി­ക്കും.
എം.എല്‍.എമാര്‍ പഠ­ന­പ­ര്യ­ട­ന­ത്തി­ന് പു­റ­പ്പെ­ടു­ന്നു
K. Kunhiraman
Uduma

എം.എല്‍.എമാര്‍ പഠ­ന­പ­ര്യ­ട­ന­ത്തി­ന് പു­റ­പ്പെ­ടു­ന്നു
K. Kunhiraman
Trikaripur
മ­ഞ്ചേ­ശ്വ­രം എം.എല്‍.എ പി.ബി അ­ബ്ദുര്‍ റ­സാ­ഖ് ര­ണ്ടിനും, കാ­ഞ്ഞ­ങ്ങാ­ട് എം.എല്‍.എ ഇ. ച­ന്ദ്ര­ശേ­ഖ­രന്‍ മൂ­ന്നി­നു­മാണ് യാ­ത്ര­പു­റ­പ്പെ­ടു­ക. തൃ­ക്ക­രി­പ്പൂര്‍ എം.എല്‍.എ കെ.കു­ഞ്ഞി­രാ­മന്‍ 29നും ഉദു­മ എം.എല്‍.എ കെ. കു­ഞ്ഞി­രാ­മന്‍ ഒ­ക്‌­ടോ­ബ­റി­ലും യാ­ത്രതി­രി­ക്കും. യാത്രാ ര­ണ്ടാഴ്­ച നീ­ണ്ടു­നില്‍­ക്കും.

Keywords:  Kasaragod, State-Conference, MLA, N.A. Nellikunnu, E. Chandrashekaran MLA, K. Kunhiraman Trikaripur, K. Kunhiraman Uduma, P.B Abdul Razak.
എം.എല്‍.എമാര്‍ പഠ­ന­പ­ര്യ­ട­ന­ത്തി­ന് പു­റ­പ്പെ­ടു­ന്നു
E. Chandrashekaran
Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia