ഈ ദിശാ ബോര്‍ഡ് നോക്കി സഞ്ചരിക്കല്ലേ; പണി കിട്ടും!
Jun 5, 2018, 10:31 IST
കാസര്‍കോട്: (www.kasargodvartha.com 05.06.2018) നഗരത്തിലെ ദിശാ ബോര്‍ഡ് നോക്കി സഞ്ചരിച്ചാല്‍ ചിലപ്പോള്‍ പണി കിട്ടും. ദിശാ ബോര്‍ഡിന്റെ ദിശ മാറിയാണ് നഗരത്തിലെ പല ബോര്‍ഡുകളും കിടക്കുന്നത്. കെഎസ്ടിപി റോഡില്‍ കാഞ്ഞങ്ങാട്ടേക്കുള്ള പാതയിലേക്ക് ചൂണ്ടി കാസര്‍കോടെന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് ചൂണ്ടി മംഗളൂരു എന്നുമാണ് പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ദിശാ ബോര്‍ഡില്‍ കാണിച്ചിരിക്കുന്നത്.
ദിശാ ബോര്‍ഡിന്റെ ദിശ മാറിയതാണ് അമളിക്ക് കാരണമാകുന്നത്. കെഎസ്ടിപി റോഡില്‍ നിന്നും വരുമ്പോള്‍ കാണേണ്ട ബോര്‍ഡ് ദിശ മാറി പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. കാലങ്ങളായി ഈ ബോര്‍ഡിന്റെ സ്ഥിതി ഇതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് നന്നാക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mistakes in Direction Sign board, Kasaragod Press Club Junction,
< !- START disable copy paste -->