'മിസ്സീവ്' എം.എസ്.എഫ് മുഖ മാസികയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു
Feb 17, 2015, 12:55 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2015) എം.എസ്.എഫ് മുഖമാസികയായ മിസ്സീവിന്റെ ജില്ലാതല ഉദ്ഘാടനം സയ്യിദ് മുംതസിര്‍ തങ്ങളെ വരിക്കാരനാക്കി ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണ നിര്‍വ്വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍മാരായി ഇര്‍ഷാദ് മൊഗ്രാല്‍, ജാബിര്‍ തങ്കയം എന്നിവരെയും മണ്ഡലം കോര്‍ഡിനേറ്റര്‍മാരായി സിദ്ദീഖ് (മഞ്ചേശ്വരം), മജീദ് ബെളിഞ്ചം (കാസര്‍കോട്), നഷാത്ത് പരവനടുക്കം (ഉദുമ), സ്വാദിഖുല്‍ അമീന്‍ (കാഞ്ഞങ്ങാട്), നൗഷാദ് ചന്തേര (തൃക്കരിപ്പൂര്‍) എന്നിവരെയും നിയമിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ഹമീദ് സി.ഐ.എ, ഇര്‍ഷാദ് പടന്ന, മുംതസിര്‍ തങ്ങള്‍, ഇര്‍ഷാദ് മൊഗ്രാല്‍, ജാബിര്‍ തങ്കയം, അഷ്ഫാഖ് തുരുത്തി, സിദ്ദീഖ് ദണ്ഡകോളി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, നഷാത്ത് പരവനടുക്കം, നൗഷാദ് ചന്തേര, സദ്ദീഖ് മഞ്ചേശ്വരം എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ഹമീദ് സി.ഐ.എ, ഇര്‍ഷാദ് പടന്ന, മുംതസിര്‍ തങ്ങള്‍, ഇര്‍ഷാദ് മൊഗ്രാല്‍, ജാബിര്‍ തങ്കയം, അഷ്ഫാഖ് തുരുത്തി, സിദ്ദീഖ് ദണ്ഡകോളി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, നഷാത്ത് പരവനടുക്കം, നൗഷാദ് ചന്തേര, സദ്ദീഖ് മഞ്ചേശ്വരം എന്നിവര്‍ സംബന്ധിച്ചു.
![]() |
എം.എസ്.എഫ് മുഖമാസികയായ മിസ്സീവിന്റെ ജില്ലാതല ഉദ്ഘാടനം സയ്യിദ് മുംതസിര്‍ തങ്ങളെ വരിക്കാരനാക്കി ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണ നിര്‍വഹിക്കുന്നു. |
Keywords: Kasaragod, Kerala, inauguration, MSF, Missive, President, Missive MSF Masika inaugurated.
Advertisement:
Advertisement: