കാണാതായ യുവാവിനെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Aug 11, 2016, 19:34 IST
കാസര്‍കോട്: (www.kasargodvartha.com 11/08/2016) മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട്‌റോഡ് നാഗര്‍കട്ടെയിലെ ഗണേശി (30)നെയാണ് കൊറക്കോട്ടെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ദുര്‍ഗന്ധം കാരണം പരിസരവാസികള്‍ അന്വേഷിച്ചപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി.
ദുര്‍ഗന്ധം കാരണം പരിസരവാസികള്‍ അന്വേഷിച്ചപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, suicide, Death, Missing youth found dead hanged.