കാണാതായ 17 കാരനെയും മൂന്ന് മക്കളുടെ മാതാവിനെയും കോയമ്പത്തൂരില്‍ കണ്ടെത്തി
Jul 12, 2014, 20:31 IST
മഞ്ചേശ്വരം: (www.kasargodvartha.com 12.07.2014) മഞ്ചേശ്വരത്ത് നിന്നും കാണാതായ 17 കാരനേയും മൂന്നു മക്കളുടെ മാതാവും ഭര്‍തൃമതിയുമായ 30 കാരിയേയും കോയമ്പത്തൂരിലെ ലോഡ്ജില്‍ കണ്ടെത്തി. മഞ്ചേശ്വരം മജ്ബയലിലെ അലി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കമലാക്ഷയുടെ മകന്‍ ലോഹിതാക്ഷന്‍ (17), അതേ ക്വാട്ടേഴ്‌സിലെ താമസക്കാരി ആമിന (30) എന്നിവരെയാണ് കോയമ്പത്തൂരില്‍ കണ്ടെത്തിയത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. സിവില്‍ പോലീസ് ഓഫീസര്‍ ഇസ്മാഈലിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും കൊണ്ട് ട്രെയിനില്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ഞായറാഴ്ച ഇവര്‍ കാസര്‍കോട്ടെത്തും. ഇതിന് ശേഷം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.
ലോഹിതാക്ഷന്റെ പിതാവ് കമലാക്ഷയും ആമിനയുടെ സഹോദരനും നല്‍കിയ പ്രത്യേകം പരാതികളില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും കണ്ടെത്തിയത്. ജൂലൈ രണ്ടിനാണ് ഇരുവരെയും മഞ്ചേശ്വരത്ത് നിന്നും കാണാതായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
17 കാരനേയും 3 മക്കളുടെ മാതാവായ ഭര്‍തൃമതിയേയും കാണാതായി; അന്വേഷണം ഊര്‍ജിതമാക്കി

കാണാതായ 17 കാരനും 30 കാരിക്കും വേണ്ടിയുള്ള അന്വേഷണം മൊബൈല്‍ കേന്ദ്രീകരിച്ച്
Keywords : Kasaragod, Manjeshwaram, Missing, Police, Investigation, Lohithakshan, Aamina.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067