മക്കളുടെ അവഗണനയില്‍ നാടുവിട്ട വയോധികയെ കോടതിയില്‍ ഹാജരാക്കി; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു
Apr 24, 2018, 16:01 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2018) മക്കള്‍ സംരക്ഷിക്കാത്തതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് നാടുവിട്ട് മലപ്പുറത്ത് മതപഠന കേന്ദ്രത്തില്‍ കണ്ടെത്തിയ വയോധികയെ കോടതിയില്‍ ഹാജരാക്കി. ചട്ടഞ്ചാലിലെ തിമ്മി (65)യെയാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതിനെ തുടര്‍ന്ന് ഇവര്‍ പിന്നീട് നീലേശ്വരത്തെ ബന്ധുവിനൊപ്പം പോയി.
ഏപ്രില്‍ 14നാണ് തിമ്മിയെ കാണാതായത്. ബന്ധുക്കള്‍ വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിമ്മിയെ പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
Related News:
കാസര്‍കോട്ട് നിന്നും കാണാതായ വീട്ടമ്മയെ മതപഠന കേന്ദ്രത്തില്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Court, Woman, Police, Missing woman produced before court.
< !- START disable copy paste -->