യുവതിയെയും മക്കളെയും കാണാതായി
May 4, 2012, 15:04 IST
ഉപ്പള: ഭര്‍ത്താവിന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞുപോയ യുവതിയെയും മക്കളെയും കാണാതായി. ഹൊസങ്കടി, കുളൂര്‍, മുഗുറുവിലെ ആയിഷ(28), മകള്‍ ആമിന, ഫിര്‍ദോസ്(നാല്) എന്നിവരെയാണ് കാണാതായത്.
എറണാകുളത്തെ അഷ്‌റഫിന്റെ ഭാര്യയാണ്. ഏപ്രില്‍ 30ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ആയിഷ മക്കളെയും കൊണ്ട് വീട്ടില്‍ നിന്നിറങ്ങിയതെന്ന് പിതാവ് മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Uppala, Missing, Woman, Childrens