വിദ്യാര്‍ത്ഥിനിയെ ഇനിയും കണ്ടെത്താനായില്ല
Apr 12, 2012, 17:00 IST
![]() |
Farzana |
മാര്‍ച്ച് 4 ന് കാണാതായ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമം വിഫലമായി. രാത്രി വീടിന് തൊട്ടടുത്തുള്ള മറ്റൊരു ക്വാര്‍ട്ടേഴ്സില്‍ പോയതായിരുന്നു റാബിത് ഫര്‍സാന.
രാത്രി 8 മണിയോടെ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ബേക്കല്‍ പോലീസ് കേസെടുത്തിരുന്നെങ്കിലും പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ കെട്ടഴിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
Keywords: Farzana, Missing, Udma, Kasaragod