കാണാതായ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ അവശനിലയില്‍ കണ്ടെത്തി
Feb 28, 2014, 17:30 IST
ബദിയഡുക്ക: മൂന്ന് ദിവസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ ആളൊഴിഞ്ഞ പറമ്പില്‍ അവശനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ടാണ് വീടിന് സമീപത്തെ പറമ്പില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.
ബദിയഡുക്ക പോലീസ് വനിതാ പോലീസിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
25ന് രാവിലൊണ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ നിന്നും കാണാതായത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയില്‍ നിന്നും വെള്ളിയാഴ്ച ഉച്ചയോടെ മൊഴിയെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Badiyadukka, Missing, Student, DYSP, Police, General-hospital, House, Nellikatta, Malayalam news.
Advertisement:
ബദിയഡുക്ക പോലീസ് വനിതാ പോലീസിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
25ന് രാവിലൊണ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ നിന്നും കാണാതായത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍