രണ്ടു മാസം മുമ്പ് കാണാതായ 14കാരനെ മുംബൈയില്‍ കണ്ടെത്തി
Sep 22, 2017, 18:28 IST
വിദ്യാനഗര്‍: (www.kasargodvrtha.com 22/09/2017) രണ്ട് മാസം മുമ്പ് കാണാതായ 14കാരനെ മുംബൈയില്‍ കണ്ടെത്തി. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ 14കാരനെയാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനിടെ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ജൂണിലാണ് 14 കാരനെ കാണാതായത്. സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയില്‍ മുംബൈ പോലീസിന്റെയും ചൈല്‍ഡ് ലൈനിന്റെയും സഹായത്തോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പിന്നീട് കാസര്‍കോട്ടെത്തിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Vidyanagar, Missing, Student, Complaint, Police, Investigation, Kasaragod, Mumbai.