കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ കൊച്ചിയില്‍ കണ്ടെത്തി
Feb 18, 2018, 11:27 IST
നീലേശ്വരം: (www.kasargodvartha.com 18/02/2018) വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് നാടുവിട്ട സ്‌കൂള്‍ വിദ്യാര്‍ഥിയെ കൊച്ചിയില്‍ കണ്ടെത്തി. ബിരിക്കുളം കാളിയാനത്തെ സാബുവിന്റെ മകന്‍ ആല്‍വിനാണ്(12) വെള്ളിയാഴ്ച പുലര്‍ച്ചെ മാതാപിതാക്കള്‍ റബ്ബര്‍ ടാപ്പിംഗിന് പോയ അവസരം നോക്കി നാടുവിട്ടത്.
വീട്ടുകാര്‍ പലസ്ഥലത്തും അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെതുടര്‍ന്ന് പരാതിയുമായി രക്ഷിതാക്കള്‍ നീലേശ്വരം സ്റ്റേഷനിലെത്തിയെങ്കിലും അപ്പോഴേക്കും എറണാകുളം റെയില്‍വേ പോലീസില്‍ നിന്നും നീലേശ്വരം സ്റ്റേഷനിലേക്ക് കുട്ടിയെ കണ്ടെത്തിയതായി വിവരം ലഭിച്ചു.
എടത്തോട് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ആല്‍വിനെ പഠനത്തില്‍ പിന്നോക്കം പോകുന്നതിനാല്‍ മാതാപിതാക്കള്‍ വഴക്കുപറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പിതാവിന്റെ പോക്കറ്റില്‍ നിന്നും പണവുമെടുത്ത് ആല്‍വിന്‍ വീടുവിടുകയായികുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Neeleswaram, Kasaragod, School, Student, Police, Missing school student found in Kochi