കാണാതായ വയോധികന്‍ കുളത്തില്‍ മരിച്ച നിലയില്‍
Jun 12, 2018, 20:40 IST
ബദിയടുക്ക: (www.kasargodvartha.com 12.06.2018) കാണാതായ വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഗിരി മാണിമൂലയിലെ കൃഷ്ണമണിയാണി (72)യെയാണ് ചൊവ്വാഴ്ച രാവിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെ വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണമണിയാണി രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല.
തുടര്‍ന്ന് പോലീസിലും വിവരമറിയിച്ചിരുന്നു. അന്വേഷണത്തൊടുവിലാണ് വീടിന് 250 മീറ്റര്‍ അകലെയുള്ള ആള്‍മറയില്ലാത്ത കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സരസ്വതി. മക്കള്‍: ലക്ഷ്മി, പ്രേമകുമാരി, ശശികല, ചന്ദ്രാവതി. മരുമക്കള്‍: ഭാസ്‌കരന്‍, ബാലകൃഷ്ണന്‍ സാറടുക്ക, രാജേഷ്, ബാലകൃഷ്ണ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പൊന്നക്ക, മുത്തക്ക, പരേതനായ സുബ്ബ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Police, complaint, Death, Deadbody, Badiyadukka, Missing Old age man found dead in pond
< !- START disable copy paste -->