ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം അഴിമുഖത്ത് കണ്ടെത്തി
Jul 12, 2014, 19:57 IST
കുമ്പള: (www.kasargodvartha.com 12.07.2014) മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം അഴിമുഖത്ത് കണ്ടെത്തി. കോയിപ്പാടി കടപ്പുറത്തെ മൊയ്തീന്റെ മകന്‍ കെ.എം അബ്ദുല്‍ ലത്വീഫി (25) ന്റെ മൃതദേഹമാണ് മൊഗ്രാല്‍ അഴിമുഖത്ത് ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സഹോദരങ്ങളായ മുനീര്‍, ഹമീദ്, മുഹമ്മദ് കുഞ്ഞി എന്നിവക്കും അയല്‍ക്കാരായ മൊയതീന്‍ കുഞ്ഞി, ഹസൈനാര്‍, ഹനീഫ, മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ക്കുമൊപ്പം മൊഗ്രാല്‍ പുഴയില്‍ വലയെറിഞ്ഞ് മത്സ്യബന്ധനത്തിന് പോയത്. രാവിലെ ഒമ്പത് മണിയോടെ തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പുഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ പെട്ടാണ് ലത്വീഫിനെ കാണാതായത്.
പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം അഴിമുഖത്ത് കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ആയിഷ. ഏക മകന്‍ നിഹാല്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഷീദ്, അബ്ദുല്‍ മുനീര്‍, മുഹമ്മദ് കുഞ്ഞി, റഫീഖ്, യൂസഫ്, ആയിഷ, ഖദീജ, സുഹറ, സഫിയ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഗാസ രക്തക്കളം: കൊല്ലപ്പെട്ടവരുടെ എണ്ണം 111 ആയി
Keywords: Kasaragod, Kumbala, Missing, Deadbody, General-hospital, River, Postmortem, Dead body found.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067