അഞ്ചുമാസം മുമ്പ് കാണാതായ നാല്‍പ്പത്തഞ്ചുകാരനെ മംഗളൂരുവില്‍ കണ്ടെത്തി
May 11, 2017, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2017) അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കാണാതായ നാല്‍പ്പത്തഞ്ചുകാരനെ കണ്ടെത്തി. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ഖിളരിയ നഗറിലെ അബൂബക്കറി (45) നെയാണ് മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസ് കണ്ടെത്തി ബേക്കല്‍ പോലീസിന് കൈമാറിയത്.
2017 ഫെബ്രുവരി 17 നാണ് അബൂബക്കര്‍ വീട് വിട്ടത്. അബൂബക്കറിനെ കാണാത്തതിനെ തുടര്‍ന്ന് സഹോദരന്‍ അന്തുക്ക ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് മംഗളൂരുവില്‍ കണ്ടെത്തിയത്. അബൂബക്കറിനെ കോടതിയില്‍ ഹാജരാക്കി. അബൂബക്കര്‍ കോടതിയില്‍ നിന്നും അന്തുക്കയുടെ കൂടെപോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Man, Missing, Bekal, Police, Railway Station, Found, Manglore, Court.