കാണാതായ ഗൃഹനാഥന്‍ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 14, 2017, 12:30 IST
ബേഡകം: (www.kasargodvartha.com 14/02/2017) കാണാതായ ഗൃഹനാഥനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പായം ഉരുളാലയിലെ കെ. ബാലകൃഷ്ണ (48) നെയാണ് മാണിമൂല കണ്ണാടിത്തോട് വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 10 മുതല്‍ ബാലകൃഷ്ണനെ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഇന്ദിര. മക്കള്‍: കൃഷ്‌ണേന്ദു (ഡിഗ്രി വിദ്യാര്‍ത്ഥി, മംഗളൂരു), വൈശാഖ് (പത്താംക്ലാസ് വിദ്യാര്‍ത്ഥി, ജിഎച്ച്എസ്എസ് കുണ്ടംകുഴി). സഹോദരങ്ങള്‍: ശാരദ, മീനാക്ഷി, രാഘവന്‍, സുശീല, ഓമന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Bedakam, Police, Death, suicide, Missing, Investigation, Missing man found dead hanged.
Keywords: Kasaragod, Kerala, Bedakam, Police, Death, suicide, Missing, Investigation, Missing man found dead hanged.