കാണാതായ തെരുവ് കച്ചവടക്കാരന്റെ മൃതദേഹം ഉഡുപ്പി കടപ്പുറത്ത് കണ്ടെത്തി
Jun 17, 2016, 11:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 17.06.2016) കുഞ്ചത്തൂരില്‍ നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ തെരുവ് കച്ചവടക്കാരന്റെ മൃതദേഹം കണ്ടെത്തി. കുഞ്ചത്തൂരിലെ സന്തോഷി(41)ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉഡുപ്പി ബൈന്തൂര്‍ കടല്‍തീരത്ത് കണ്ടെത്തിയത്.
കുഞ്ചത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ തെരുവ് കച്ചവടക്കാരനായിരുന്നു സന്തോഷ്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കടബാധ്യതയെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഭാര്യ: രൂപ. മക്കള്‍: അക്ഷിത്, നിത്യന്‍, ഷറൂക്ക്.
Keywords: Kasaragod, Deadbody, Manjeshwaram, Kunjathur, Santhosh, Uduppi, Bus stand, Wife, Roopa, Buried.