കാണാതായ യുവതിയെയും മക്കളെയും കര്‍ണാടകയില്‍ കണ്ടെത്തി
Dec 9, 2017, 10:20 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.12.2017) കാണാതായ യുവതിയെയും രണ്ട് മക്കളെയും കര്‍ണാടകയില്‍ കണ്ടെത്തി. മഞ്ചേശ്വരം മാടയിലെ 38 കാരിയെയും ഏഴ്, ഒമ്പത് വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെയുമാണ് മഞ്ചേശ്വരം പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
അഞ്ച് ദിവസം മുമ്പ് ഇവരെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കര്‍ണാടകയിലെ ഒരു ദര്‍ഗയില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, complaint, Police, case, Missing house wife found in Karnataka