കാണാതായ കോളജ് വിദ്യാര്‍ത്ഥിനി കാമുകനൊപ്പം, കോടതിയില്‍ കാമുകനൊപ്പം പോയി
Aug 2, 2014, 18:27 IST
ബദിയടുക്ക:(www.kasargodvartha.com 02.08.2014) ഒരാഴ്ച മുമ്പ് കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയെ കാമുകനൊപ്പം കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിനി കാമുകനൊപ്പം പോയി.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: kasaragod, Kerala, കേരളം, College, Missing, Love, Mulleria, court, court, Parents, Poornima
Advertisement:
മുള്ളേരിയയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനിയും കൊല്ലങ്കാനയിലെ ഈശ്വര നായിക്കിന്റെ മകളുമായ പൂര്‍ണിമ(19)യെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് കാമുകന്‍ നെല്ലിക്കുന്നിലെ സുമേഷിനൊപ്പം കണ്ടെത്തിയത്.
കോടതി ഹാജരാക്കിയ പൂര്‍ണിമയെ സ്വന്തം ഇഷ്ടത്തിനു വിട്ടപ്പോഴാണ് കാമുകനൊപ്പം പോയത്. ജൂലൈ 28നാണ് പൂര്‍ണിമയെ കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിരുന്നു.