രണ്ടര വയസുകാരനെ പഴയ ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി; മാതാപിതാക്കള്‍ക്ക് വേണ്ടി അന്വേഷണം
Apr 11, 2015, 14:53 IST
കാസര്‍കോട്: (www.kasargodvartha.com 11/04/2015) രണ്ടര വയസുകാരനെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി. മാതാപിതാക്കള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ മധൂര്‍, തളങ്കര ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് തനിച്ച് കരയുന്നത് കണ്ട് യാത്രക്കാര്‍ പോലീസിനെ വിവരമറിയിച്ചത്.
മാതാപിതാക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കുട്ടിയെ പിന്നീട് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് മാതാപിതാക്കളെ കുറിച്ചോ, വീടിനെ കുറിച്ചോ ഒന്നും പറയാന്‍ കഴിയുന്നില്ല.
കുട്ടിയെ തിരിച്ചറിയുന്നവര്‍ കാസര്‍കോട് ടൗണ്‍ പോലീസുമായി ബന്ധപ്പെടണം.
Also Read:
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ലഖ് വി ജയില്‍ മോചിതനായി
Keywords: Kasaragod, Kerala, Busstand, Missing, Found, Town Police, Information, Missing child in police station.
Advertisement: